വാഷിങ്ടൺ: ജി7 ഉച്ചകോടിക്കിടെ നടത്തിയ “ഞാനാണ് ബോസ്” എന്ന പരാമർശത്തിൽ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ആ പരാമർശം തമാശയ്ക്ക് പറഞ്ഞതാണെന്നും ബോസ് ആകാൻ ശ്രമിച്ചതല്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. ലോക നേതാക്കൾ …
Tag:

