ന്യൂഡൽഹി: ഡൽഹി കൽക്കാജിയിൽ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം നടന്നതായി പരാതി. പെൺകുട്ടി ആൺസുഹൃത്തിനൊപ്പം പാർക്കിൽ ഇരിക്കുമ്പോഴാണ് അക്രമികൾ എത്തിയതെന്നാണ് പരാതി. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കൽക്കാജിയിലെ …
Tag:
