തിരുവനന്തപുരം: പുറമെ ആംബുലൻസ് സർവീസ്, മറവിൽ കഞ്ചാവ് വിൽപ്പന. ആംബുലൻസ് ഓട്ടത്തിന്റെ മറവിൽ കഞ്ചാവ് കടത്ത് നടത്തിയ യുവാവിനെ വിഴിഞ്ഞത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലിയൂർ തെറ്റിവിള അഭിലാഷ് ഭവനിൽ എസ്.എസ്. അഭിജിത്ത് (23) ആണ് പിടിയിലായത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു …
Tag:
