ന്യൂഡൽഹി: യുവതലമുറയെ, പ്രത്യേകിച്ച് ജെൻ സീ വിഭാഗത്തെ കൂടുതൽ ആകർഷിക്കാൻ പൊതുമേഖലാ ബാങ്കുകൾ പരമ്പരാഗത രീതികളിൽ നിന്ന് മാറി ആധുനികവും യുവസൗഹൃദവുമായ ബാങ്കിങ് സേവനങ്ങളിലേക്ക് കടക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നിർദേശിച്ചു. സ്വകാര്യ ബാങ്കുകളാണ് യുവാക്കൾക്ക് കൂടുതൽ ‘കൂൾ’ ആയി …
Tag:
