തിരുവനന്തപുരം: നെയ്യ് ക്രമക്കേട് നടന്നത് കഴിഞ്ഞ സീസണിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. പ്രശ്നങ്ങൾ ഉയരുന്നതിന് മുമ്പ് തന്നെ പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്ന തീരുമാനം ദേവസ്വം ബോർഡ് എടുത്തിരുന്നുവെന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ ആ തീരുമാനം ശരിയായിരുന്നുവെന്ന് തോന്നുന്നതായും …
Tag:

