തിരുവനന്തപുരം: ജിഎൻഎ വൈദ്യുതി കരാറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിച്ച വാദങ്ങളിൽ കണക്കിലെ പൊരുത്തക്കേടുണ്ടെന്ന ആരോപണം ശക്തമാകുന്നു. ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങിയാൽ 2,232 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാദമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഹിമാചൽ കരാറിന്റെ ആകെ …
Tag:
