മധുര: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണമോതിരം സമ്മാനമായി നൽകുന്ന തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മധുരയിൽ. മുഖ്യമന്ത്രി ജെ. ജോസഫ് വിജയ് മധുര രാജാജി സർക്കാർ ആശുപത്രിയിൽ പദ്ധതി ഉദ്ഘാടനം …
Tag:
