തൃശൂർ: ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളം ഗുണ്ടകളുടെ നാടല്ലെന്നും സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഓണക്കാലം മുൻനിർത്തി നടപടികൾ കൂടുതൽ ഊർജിതമാക്കുമെന്നും ചെന്നിത്തല …
Tag:
