തിരുവനന്തപുരം: അധികാരത്തിൽ ആറുമാസം പൂർത്തിയാക്കുന്ന വേളയിൽ സർക്കാരിന്റെ കൂട്ടുത്തരവാദിത്വമില്ലായ്മയാണ് പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും സർക്കാരിനെ അനുകൂലിക്കുന്നവർക്കുപോലും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നാണ് വീണ്ടുവിചാരം …
Tag:
