പത്തനംതിട്ട: പള്ളി സെമിത്തേരിയിലെ കല്ലറകളിൽനിന്ന് ഗ്രാനൈറ്റ് മോഷണം പോകുന്നത് വീണ്ടും. ആനിക്കാട് നൂറാമാവ് സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിൽനിന്നാണ് ഗ്രാനൈറ്റ് സ്ലാബുകൾ മോഷണം പോയത്. മല്ലപ്പള്ളിയിലെ സെമിത്തേരികളിൽ നടന്ന മോഷണങ്ങൾക്ക് സമാനമായ രീതിയിലാണ് ഇവിടെയും മോഷണം നടന്നതെന്നാണ് വിവരം. …
Tag:
