അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന എല്ലാ സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു. ഒമാനിലെ സലാലയിലേക്കും കുവൈത്തിലേക്കും സർവീസുകൾ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു. യുഎഇയിൽ നിന്നുള്ള സർവീസുകൾ കഴിഞ്ഞ മാസം തന്നെ പുനരാരംഭിച്ചിരുന്നു. നിലവിൽ യുഎഇ, ബഹ്റൈൻ, …
Tag:

