തൃശൂർ: ചിങ്ങമാസത്തിലെ ആദ്യ രണ്ട് ഞായറാഴ്ചകളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ വിവാഹത്തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ക്രമീകരണങ്ങളുമായി ഗുരുവായൂർ ദേവസ്വം. ഓഗസ്റ്റ് 23ന് 377 വിവാഹങ്ങളും ഓഗസ്റ്റ് 30ന് 295 വിവാഹങ്ങളും ഇതിനകം ശീട്ടാക്കിയിട്ടുണ്ട്. ആകെ 672 വിവാഹങ്ങളാണ് ഈ രണ്ട് …
Tag:
