കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ കണക്കുകൾ പൂർണമായി ലഭിക്കാത്തതിനാൽ ഓഡിറ്റ് നടപടികൾ ഇരുട്ടിലാണെന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ദേവസ്വത്തിന്റെ സ്വത്തുക്കൾ ദേവന്റേതാണെന്നും കമ്മിറ്റി വെറും ഭരണപരമായ ട്രസ്റ്റി മാത്രമാണെന്നും കോടതി ഓർമ്മിപ്പിച്ചു. 2022–23 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഒരാഴ്ചയ്ക്കകം പുറത്തുവിടാനും ഹൈക്കോടതി …
Tag:
