തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് നേടാൻ ലേണേഴ്സ് ടെസ്റ്റിന് പുറമെ മറ്റൊരു പരീക്ഷ കൂടി നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസത്തിനുശേഷം ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് വിജയിക്കണം. റോഡ് അപകടങ്ങൾ കുറയ്ക്കുകയും ഡ്രൈവർമാരുടെ ജാഗ്രത ഉറപ്പാക്കുകയും ലക്ഷ്യമിട്ടുള്ള …
Tag:
