പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിലെ സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്സിന് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്. ഗുരുതരാവസ്ഥയിലായ ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറുകണക്കിന് രോഗികൾ ദിവസവും ചികിത്സ തേടിയെത്തുന്ന …
Tag:
