തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയിലെ സമഗ്ര പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ നിർദേശങ്ങൾ വിവാദത്തിൽ. സ്വകാര്യ നിക്ഷേപത്തിലൂടെ 1,000 കോടി രൂപ സമാഹരിക്കാനും വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ ഏകോപിപ്പിക്കുന്ന ‘കേരള പ്രിവന്റീവ് ഹെൽത്ത് പാസ്പോർട്ട്’ നടപ്പാക്കാനുമുള്ള ആശയങ്ങളാണ് സമിതിയുടെ ആദ്യ യോഗത്തിൽ …
Tag:
