കോഴിക്കോട്: മാവൂർ പഞ്ചായത്ത് ഓഫീസിൽ രണ്ട് വർഷമായി ഒളിക്യാമറ പ്രവർത്തിച്ചിരുന്നുവെന്ന ആരോപണം വിവാദമായി. സംഭവത്തെ തുടർന്ന് ക്യാമറ അഴിച്ചുമാറ്റി. വിഷയത്തിൽ എൽഡിഎഫ് അംഗങ്ങൾ പൊലീസിൽ പരാതി നൽകി. ക്യാമറ സ്ഥാപിച്ച താത്കാലിക ജീവനക്കാരനെ പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം. പഞ്ചായത്തിലെ താത്കാലിക ടെക്നിക്കൽ …
Tag:

