മലപ്പുറം: നിലമ്പൂർ–അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച് യുവതി സ്ഥലംവിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബക്കറ്റിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചതായി അധികൃതർ അറിയിച്ചു. ചാലിയാർ സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക വിവരം. …
Tag:
