കാസർകോട്: കാഞ്ഞങ്ങാട് ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ഗുരുതര സുരക്ഷാ വീഴ്ച. ആശുപത്രിയുടെ മൂന്നാം നിലയിൽ വച്ച് രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിനെ തെരുവുനായ കടിച്ചു. സംഭവത്തിൽ ആശുപത്രിയിലെ സുരക്ഷാ സംവിധാനത്തിനെതിരെയും തെരുവുനായ ശല്യത്തിനെതിരെയും വ്യാപക പ്രതിഷേധം ഉയരുകയാണ്. കാഞ്ഞങ്ങാട് കല്ലഞ്ചിറ സ്വദേശിയും എറണാകുളത്ത് …
Tag:

