റിയാദ്: സൗദി അറേബ്യയുടെ ആധുനിക എഫ്-15 (F-15) യുദ്ധവിമാനം വെടിവെച്ചിട്ടതായി യെമനിലെ ഹൂതി വിമതരുടെ അവകാശവാദം. ആക്രമണത്തിന്റെ തെളിവെന്നോണം നാല് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളും ഹൂതികൾ ഔദ്യോഗികമായി പുറത്തുവിട്ടു. യെമനിലെ മാരിബ് പ്രവിശ്യയ്ക്ക് മുകളിൽ വെച്ചാണ് സൗദിയുടെ പടക്കപ്പലിനെയും പോർവിമാനങ്ങളെയും പ്രതിരോധിക്കുന്ന …
Tag:
