ജോർഹട്ട്: അസമിലെ ജോർഹട്ടിൽ ലാൻഡിങ്ങിനിടെ ഇന്ത്യൻ വ്യോമസേനയുടെ AN-32 ട്രാൻസ്പോർട്ട് വിമാനം തകർന്നുവീണു. ജോർഹട്ടിലെ റോറിയ എയർഫോഴ്സ് സ്റ്റേഷനിലാണ് അപകടം സംഭവിച്ചത്. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തീപിടിച്ചെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. അപകടത്തിൽ പൈലറ്റ് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും ഔദ്യോഗിക …
Tag:

