ലോകകപ്പ് ഫുട്ബോളിലെ ഏറ്റവും ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടങ്ങളിൽ ഒന്നിന് ഇന്ന് അരങ്ങൊരുങ്ങുന്നു. വടക്കേ അമേരിക്കൻ മണ്ണിൽ ഇന്ന് നടക്കുന്ന ‘ഇബീരിയൻ ഡെർബി’യിൽ യൂറോപ്പിലെ വൻശക്തികളായ പോർച്ചുഗലും സ്പെയിനും നേർക്കുനേർ വരും. 41-ാം വയസ്സിലും പോർച്ചുഗലിന്റെ നട്ടെല്ലായി നിൽക്കുന്ന ഇതിഹാസ താരം ക്രിസ്റ്റ്യാനോ …
Tag:

