വാഷിങ്ടൺ: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരായ ഇംപീച്ച്മെന്റ് നീക്കം ജനപ്രതിനിധിസഭയിൽ പരാജയപ്പെട്ടു. റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള സഭയിൽ നീക്കത്തിന് ആവശ്യമായ പിന്തുണ ലഭിച്ചില്ല. മിഡ്ടേം തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ് നടന്ന വോട്ടെടുപ്പിലെ പരാജയം …
Tag:
