തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു പതാക ഉയർത്തിയത്. ചടങ്ങിൽ വന്ദേമാതരം ആലപിച്ചില്ല. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്ന് പുഷ്പവൃഷ്ടിയും നടന്നു. …
#IndependenceDay2026
-
-
Top Stories
രാജ്യം 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി വന്ദേമാതരം
by news_desk1by news_desk1ദില്ലി: 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു. ധീരരായ സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരമർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുത്തൻ …
-
Local
സ്വാതന്ത്ര്യ ദിനാഘോഷ ജില്ലാ പരിപാടികൾ തേക്കിൻകാട് മൈതാനത്ത്: മന്ത്രി ഒ. ജെ. ജനീഷ് പതാക ഉയർത്തും
by news_deskby news_deskഫോട്ടോ: അനൂപ് കെ വേണു തൃശൂർ ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ദേശീയപതാക ഉയർത്തും. രാവിലെ 9:02-ന് തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ ദേശീയപതാക ഉയർത്തിയശേഷം മന്ത്രി പരേഡ് നിരീക്ഷിക്കും. …
-
Kerala
ഇത് 79-ാമതോ അതോ 80-ാമതോ? 2026-ലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് പിന്നിലെ യഥാർത്ഥ കണക്കുകൾ ഇതാ
by news_deskby news_deskന്യൂഡൽഹി: എല്ലാ വർഷവും ഓഗസ്റ്റ് പകുതിയോടെ സ്കൂൾ ക്ലാസ് മുറികളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഇന്റർനെറ്റ് സെർച്ച് ബാറുകളിലും സജീവമാകുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണ് ഇത്തവണ രാജ്യം ആഘോഷിക്കുന്നത് എത്രാമത്തെ സ്വാതന്ത്ര്യദിനമാണെന്നത്. 2026 ഓഗസ്റ്റ് 15-ന് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 79 …
