കുവൈത്ത്: ഹോർമുസ് കടലിടുക്കിൽ കുവൈറ്റ് പതാകയേന്തിയ എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണമുണ്ടായതായി സംശയം. ആക്രമണത്തെത്തുടർന്ന് എംടി അൽ ദസ്മ കപ്പലിൽ തീപിടിത്തമുണ്ടായി. കപ്പലിലുണ്ടായിരുന്ന 21 ഇന്ത്യക്കാരടക്കം എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നാണ് അധികൃതർ അറിയിച്ചത്. സംഭവത്തിൽ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി …
Tag:
