പാലക്കാട്: അട്ടപ്പാടിയിലെ തുടർച്ചയായ നവജാത ശിശുമരണങ്ങളുടെ കാരണം കണ്ടെത്താൻ വിദഗ്ധ സംഘങ്ങളുടെ അന്വേഷണം. മരണങ്ങൾ ഗൗരവമായി പരിശോധിച്ച് അഞ്ചാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും രണ്ട് …
Tag:
