വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും കടുത്ത യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാനെ ആക്രമിക്കുമെന്നും രാജ്യത്തിന്റെ തന്ത്രപ്രധാന എണ്ണകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ. ഇറാനിൽ നിന്ന് എണ്ണ കടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് …
Tag:

