ടെഹ്റാൻ: ഇന്ന് രാത്രി അതിശക്തമായ ആക്രമണം നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഇറാൻ. ഇതുവരെ ലോകം കണ്ട ഇറാൻ ആയിരിക്കില്ല ഇനി കാണാൻ പോകുന്നതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി. …
Tag:

