കോഴിക്കോട്: ഇരുവഴിഞ്ഞി പുഴയിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ യുവാവിനായി രക്ഷാപ്രവർത്തകരും നാട്ടുകാരും തെരച്ചിൽ തുടരുന്നതിനിടെ, ഏതാനും മീറ്റർ അകലെയായി റാഫ്റ്റിംഗ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം. 12-ാമത് അന്താരാഷ്ട്ര കയാക്കിംഗ് മേളയുടെ ഭാഗമായുള്ള റാഫ്റ്റിംഗ് ഉദ്ഘാടനമാണ് വിവാദമായത്. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് …
Tag:

