ചെന്നൈ: ഐഎസ്ആർഒയുടെ തമിഴ്നാട്ടിലെ തിരുനെൽവേലി കേന്ദ്രത്തിൽ വിവിധ തസ്തികകളിലേക്ക് 22 ഒഴിവുകളിലേക്ക് നിയമനം. ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ ബി, കുക്ക് എ, ഫയർമാൻ എ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബർ 5 ആണ് അപേക്ഷ സമർപ്പിക്കാനുള്ള …
Tag:
