ചെന്നൈ: രജനികാന്തിനോടുള്ള ആരാധന വീണ്ടും പരസ്യമാക്കി നടൻ ധനുഷ്. സൂപ്പർതാരം നായകനായെത്തുന്ന ‘ജയിലർ 2’ന്റെ ആദ്യ പ്രദർശനം കാണാനായി ചെന്നൈയിലെ രോഹിണി തിയറ്ററിലെത്തിയ ധനുഷിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രജനികാന്തിന്റെ കടുത്ത ആരാധകനായ ധനുഷ് സിനിമ കണ്ടശേഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച …
Tag:
