ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രപരമായ വിജയവും വിപ്ലവവുമാണെന്ന് മകൻ ജേസൺ സഞ്ജയ്. അച്ഛന്റെ വിജയം തനിക്കും സഹോദരിക്കുമൊപ്പം കുടുംബത്തിനാകെ വലിയ ഉത്തരവാദിത്തവും പാരമ്പര്യവും സമ്മാനിച്ചുവെന്നും അത് സംരക്ഷിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായകനായി സിനിമയിലേക്ക് അരങ്ങേറ്റം …
Tag:

