തൃശൂർ: ഭാരതത്തിലെ പ്രാചീന നാഗസാധു പരമ്പരയായ ശ്രീ ജൂനാ അഖാഡയുടെ പ്രവർത്തനകേന്ദ്രങ്ങൾക്കായി കേരളത്തിൽ ആദ്യമായി ഭൂമി സമർപ്പിക്കുന്നു. ധർമ്മ പുനഃസ്ഥാപനം ലക്ഷ്യമിട്ട് നടക്കുന്ന ഈ ചരിത്രപരമായ ഭൂമീസമർപ്പണ ചടങ്ങ് നാളെ (സെപ്തംബർ 17, വ്യാഴം) രാവിലെ 9 മണിക്ക് തൃശൂരിൽ വെച്ച് …
Tag:
