തിരുവനന്തപുരം: അന്തരിച്ച മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ കെ. അച്യുതന് വികാരനിർഭരമായ സ്മരണകളോടെ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചിറ്റൂരിന്റെ പ്രിയനേതാവായിരുന്ന അച്യുതന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് …
Tag:
