കൽപ്പറ്റ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായിരുന്ന ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷി പുഴയുടെ കരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. പുഴയുടെ വലതുകരയിലെ ചതുപ്പുനിലത്ത് ഫയർഫോഴ്സ് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഹിമാചൽ …
Tag:
#KalladiLandslide
-
-
Top Stories
കള്ളാടി മണ്ണിടിച്ചിൽ; ‘നാളെ പുഴയിൽ പരിശോധന, രണ്ട് പേരുടെ നില ഗുരുതരം’; പ്രവൃത്തി പുനരാരംഭിക്കും മുമ്പ് സൂക്ഷ്മ പരിശോധനയെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇനി അഞ്ച് പേരെ കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. ദുരന്തബാധിത പ്രദേശം സന്ദർശിച്ച ശേഷം ചേർന്ന അവലോകന യോഗത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിൽ മൂന്ന് പേർ മരിച്ചതായും രണ്ട് പേരുടെ നില …
-
Top Stories
കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം ധനസഹായം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: വയനാട്ടിലെ കള്ളാടിയിൽ തുരങ്കപാത നിർമാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികളും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സഹായവും സർക്കാർ …
