തിരുവനന്തപുരം: വലിയ രാഷ്ട്രീയ-മാധ്യമ വിവാദങ്ങൾക്ക് വഴിതുറന്ന ‘കള്ളൻ വിജയൻ’ ലേഖന വിവാദത്തിന് പിന്നാലെ പാർട്ടി പത്രമായ ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്റർ കെ.ആർ. അജയൻ രാജിവെച്ചു. 2027 ഫെബ്രുവരി വരെ സർവീസ് കാലാവധി ശേഷിക്കെയാണ് അജയന്റെ അപ്രതീക്ഷിത രാജി. ഒന്നുകിൽ രാജിവെക്കുക, അല്ലെങ്കിൽ …
Tag:
