പാലക്കാട്: കാഞ്ഞിരപ്പുഴ ഡാം റിസർവോയറിൽ ഓഫ് റോഡ് ജീപ്പ് ഇറക്കി അഭ്യാസപ്രകടനം നടത്തിയ നാല് യുവാക്കളെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ സ്വദേശികളായ യുവാക്കളെ പിന്നീട് ജാമ്യത്തിൽ വിട്ടു. നിയന്ത്രണങ്ങൾ അവഗണിച്ച് ജീപ്പ് വെള്ളത്തിലൂടെ ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് …
Tag:
