മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവരാൻ ശ്രമിച്ച സംഘം പിടിയിൽ. ദുബായിൽനിന്ന് സ്വർണവുമായി എത്തിയ യുവതിയെ കണ്ണൂർ സ്വദേശികളായ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യുവതിയെ മറ്റൊരു …
Tag:
