തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ പ്രത്യേക സർക്കാർ പ്ലീഡറായി നിയമിതനായ കെ.ബി. പ്രദീപ് രാജിവെച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. ശബരിമല സ്വർണക്കവർച്ച കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പിന്റെ …
Tag:

