വാഷിങ്ടൺ: യുഎസിലെ കെന്റക്കിയിലെ മാഡിസൺവില്ലെയിൽ മുത്തശ്ശി കുഞ്ഞിനെ ഡേകെയറിൽ കൊണ്ടുപോകുന്നത് മറന്നതിനെ തുടർന്ന് പത്തുമാസം പ്രായമുള്ള കുഞ്ഞ് കാറിനുള്ളിൽ കുടുങ്ങി മരിച്ചു. സ്കോട്ടി ഗ്വിൻ ക്രോവെൽ എന്ന കുഞ്ഞിനെയാണ് ഏകദേശം എട്ടുമണിക്കൂറിന് ശേഷം കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അടച്ചിട്ട കാറിനുള്ളിലെ കടുത്ത …
Tag:
