തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് വിളിച്ചുവരുത്തിയ ശേഷം മന്ത്രിയുടെ ഓഫീസിലേക്ക് പ്രവേശിപ്പിക്കാതെ ഗേറ്റിൽ തടഞ്ഞെന്ന് സമരസമിതി നേതാവ് വളർമതി. മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് ചർച്ചയ്ക്കെത്തിയതെന്നും എന്നാൽ അകത്തേക്ക് കടത്തിവിടാൻ നിർദേശം ലഭിച്ചിട്ടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നുവെന്നും വളർമതി പറഞ്ഞു. ഏഴ് ദിവസം …
Tag:
