തിരുവനന്തപുരം: എക്സൈസ് മന്ത്രിയുടെ അറിവോ അനുമതിയോ ഇല്ലാതെ മൂന്ന് ബിയർ–വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ഉണ്ടായേക്കും. ലൈസൻസ് അനുവദിച്ചതിൽ ബാഹ്യ ഇടപെടലുണ്ടായെന്ന വിവരം മന്ത്രിക്ക് ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം സംബന്ധിച്ച ആലോചന. പുതിയ …
Tag:
