തൃശ്ശൂർ: 65-ാമത് സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് തൃശ്ശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി. പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആവേശം കേരളവും ഹൃദയപൂർവം ഏറ്റെടുത്തതായി മന്ത്രി …
Tag:
