പെരുമ്പാവൂർ: എ.ഡി. 13-14-ാം നൂറ്റാണ്ടുകളിൽ വേണാട് രാജ്യം പെരുമ്പാവൂർ വരെ വ്യാപിച്ചിരുന്നതിന് തെളിവായി അശമന്നൂരിൽ വീരക്കൽ ലിഖിതം കണ്ടെത്തി. അശമന്നൂരിലെ തിരുവല്ലാഴപ്പൻ ക്ഷേത്രത്തിന് സമീപമുള്ള പുരാതന മനയുടെ മുറ്റത്ത് മണ്ണിനടിയിൽ നിന്നാണ് ചരിത്രപ്രാധാന്യമുള്ള ഈ ലിഖിതം കണ്ടെത്തിയത്. ലിഖിതത്തിലെ പരാമർശം പ്രകാരം, …
Tag:
