പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ ജീവനക്കാർ പ്രതിഷേധത്തിലേക്ക്. ഡിവിഷൻ വിഭജനം തൊഴിലാളികളുടെ സ്ഥാനക്കയറ്റത്തെയും സ്ഥലമാറ്റത്തെയും ബാധിക്കുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. മംഗളൂരുവിൽ ജോലി ചെയ്യുന്ന 1500 ജീവനക്കാരിൽ 60 ശതമാനവും മലയാളികളാണ്. ഇവരിൽ ഭൂരിഭാഗം പേരും വർഷങ്ങളായി പാലക്കാട് ഡിവിഷന് പുറത്താണ് …
Tag:
