വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘മുരശ്’ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് നവംബർ 3ന് ആന്ധ്രാപ്രദേശ് തീരത്ത് കരതൊടുമെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിലും പരമാവധി 120 കിലോമീറ്റർ വേഗത്തിലും കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ചുഴലിക്കാറ്റിന്റെ …
#KeralaRainAlert
-
-
Kerala
വാൽപ്പാറയിൽ കനത്ത മഴ; റോഡിലേക്ക് കൂറ്റൻ പാറകൾ പതിച്ചു, പൊള്ളാച്ചി–മലക്കപ്പാറ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു
by news_desk1by news_desk1തൃശൂർ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ ശക്തമായ മഴയെ തുടർന്ന് പൊള്ളാച്ചി–വാൽപ്പാറ റോഡിലേക്ക് കൂറ്റൻ പാറകൾ അടർന്നുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഒന്നും രണ്ടും ഹെയർപിൻ വളവുകൾക്ക് സമീപമാണ് റോഡിന്റെ ഒരുവശം തകർന്നത്. പാറകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് …
-
Kerala
അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിമിന്നലിനും കാറ്റിനും മുന്നറിയിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, …
-
Top Stories
തുലാവർഷം എത്തിയതിന് പിന്നാലെ അതിശക്ത മഴ; തിരുവനന്തപുരമടക്കം 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ജാഗ്രത
by news_desk1by news_desk1തിരുവനന്തപുരം: തുലാവർഷം എത്തിയതിന് പിന്നാലെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്. തിരുവനന്തപുരം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും വിവിധ …
-
Kerala
അതിതീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചു; കേരളത്തിൽ ഒരാഴ്ച ശക്തമായ മഴയും കാറ്റും, നിരവധി ജില്ലകളിൽ യെല്ലോ അലർട്ട്
by news_desk1by news_desk1തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദ്ദം പശ്ചിമ ബംഗാൾ–ഒഡിഷ തീരത്ത് ദിഘയ്ക്ക് സമീപം കരയിൽ പ്രവേശിച്ചതോടെ കേരളത്തിൽ അടുത്ത ഒരാഴ്ച എല്ലാ ജില്ലകളിലും ഇടവേളകളോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ ന്യൂനമർദ്ദം …
