തൃശ്ശൂർ: നവോത്ഥാന നായകരിൽ പ്രഥമ സ്ഥാനം അയ്യാ ഗുരുവിനാണെന്ന് തിരുവനന്തപുരം അയ്യാ ട്രസ്റ്റ് ചെയർമാൻ ഡോ. ജി. രവികുമാർ അഭിപ്രായപ്പെട്ടു. തൃശ്ശൂർ താലൂക്ക് എൻ.എസ്.എസ്. കരയോഗ മന്ദിരത്തിൽ നടന്ന അയ്യാ ഗുരു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ …
Tag:

