തൃശ്ശൂര്‍: കേരള വന ഗവേഷണ സ്ഥാപനമായ കെ.എഫ്.ആര്.ഐയില്‍ പ്രോജക്ട് ഫെല്ലോ/ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 2029 മാര്‍ച്ച് 3 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്കാണ് നിയമനം. ‘റിസോഴ്സ് എന്‍ഹാന്‍സ്മെന്റ് ആന്‍ഡ് കപ്പാസിറ്റി ബില്‍ഡിംഗ് ത്രൂ മോഡേണൈസേഷന് …
Tag:

