കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ മുൻ എംഡി ഡോ. ദിവ്യ എസ് അയ്യരെ സ്ഥാനത്ത് നിന്ന് മാറ്റിയത് അദാനി ഗ്രൂപ്പിന്റെ താൽപര്യങ്ങൾക്കുവേണ്ടിയാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു. ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റാൻ അദാനി അധികൃതർ പലതവണ …
Tag:

