പാലക്കാട്: കൊടുവായൂരിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കെ. മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. പിട്ട്പീടിക ആയില്യം കോംപ്ലക്സിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഭാര്യ അനുപ്രിയ (31) ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ മണികണ്ഠനും അനുപ്രിയയും തമ്മിൽ …
Tag:
